Skip to main content

വിജയഭേരി കോ-ഓഡിനേറ്റര്‍മാരുടെ യോഗം

വിജയഭേരി പദ്ധതിയുടെ ഭാഗമായി പാദവാര്‍ഷിക പരീക്ഷ അവലോകനത്തിനും തുടര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനുമായി ഹൈസ്‌കൂള്‍ വിജയഭേരി കോ-ഓഡിനേറ്റര്‍മാരുടെ  ഏകദിന പരിശീലന യോഗം ഒക്ടോബര്‍ 10ന് രാവിലെ 10 മുതല്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരും.  എല്ലാ കോ-ഓഡിനേറ്റര്‍മാരും യോഗത്തില്‍ പങ്കെടുക്കണം.
 

date