Skip to main content

സൗജന്യ ആടുവളര്‍ത്തല്‍ കോഴ്‌സിന്  അപേക്ഷിക്കാം

 വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന  സൗജന്യ ആടുവളര്‍ത്തല്‍  കോഴ്‌സിലേക്ക്  അപേക്ഷ ക്ഷണിച്ചു. പരിശീലനം, ഭക്ഷണം എന്നിവ സൗജന്യമാണ്. 20 നും 45 നും ഇടയില്‍    പ്രായമുള്ള, എസ് എസ് എല്‍ സി വരെ പഠിച്ച യുവതി -യുവാക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഒക്‌ടോബര്‍ 11 നകം  വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്, ആനന്ദാശ്രമം പിഒ, കാഞ്ഞങ്ങാട് 671 531 എന്ന വിലാസത്തില്‍  സമര്‍പ്പിക്കണം ഫോണ്‍-. 0467 2268240 

date