Skip to main content

വാക്ക്-ഇന്‍-ഇന്റര്‍വ്യൂ മാറ്റി

കേരള ലാന്റ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനില്‍ അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയര്‍ തസ്തികയില്‍ തൃശ്ശൂര്‍ കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയറുടെ കാര്യാലയത്തില്‍ 10 ന് നടത്തുമെന്നറിയിച്ച വാക്ക്-ഇന്‍-ഇന്റര്‍വ്യൂ മാറ്റിവച്ചതായി എം.ഡി അറിയിച്ചു.

പി.എന്‍.എക്‌സ്.92/18

date