Skip to main content

റ്റി.റ്റി.ഐ.യിൽ ഗസ്റ്റ് അധ്യാപക ഒഴിവ്; ഇന്റർവ്യൂ 10ന്

ആലപ്പുഴ: ചെങ്ങന്നൂർ അങ്ങാടിക്കൽ എസ്.സി.ആർ.വി. റ്റി.റ്റി.ഐ.യിൽ ടി.എസ്.എ. (ഇംഗ്ലീഷ്) തസ്തികയിൽ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. ജനുവരി 10ന് രാവിലെ 11ന് റ്റി.റ്റി.ഐ.യിൽ ഇന്റർവ്യൂ നടക്കും. എൻ.സി.റ്റി.ഇ. മാനദണ്ഡപ്രകാരം (50 ശതമാനം മാർക്കോടെ എം.എ.യും എം.എഡും ജയിക്കണം) യോഗ്യരായ ഉദ്യോഗാർഥികൾ അസൽ യോഗ്യത സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം അങ്ങാടിക്കൽ എസ്.സി.ആർ.വി. റ്റി.റ്റി.ഐ.യിൽ എത്തണം. 

                                               

                                                                          (പി.എൻ.എ.40/2018)  

 

// അവസാനിച്ചു //

date