Skip to main content

ക്വട്ടേഷന്‍

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പാഴ്ക്കടലാസുകള്‍ നീക്കം ചെയ്യുന്നതിന്  ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്‌ടോബര്‍ 15 ഉച്ചകഴിഞ്ഞ് മൂന്നിനകം നല്‍കണം. ഫോണ്‍: 0481 2597311, 2597356

date