Skip to main content

ജില്ലാ റസ്‌ലിങ്  ചാമ്പ്യന്‍ഷിപ്പ് യുണൈറ്റഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ചാമ്പ്യന്‍മാര്‍

 

റസ്‌ലിങ്  അസോസിയേഷന്റെ ആഭിമുഖ്യത്തില്‍  സെഞ്ച്വറി  ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തിയ ജില്ലാ റസ്‌ലിങ്   ചാമ്പ്യന്‍ഷിപ്പില്‍ യൂണൈറ്റഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി ചാമ്പ്യന്‍മാരായി. 132  പോയന്റ് നേടിയാണ് ചാമ്പ്യ•ാരായത്.   113 പോയന്റ്  നേടി താഴെക്കോട് പി.ടി.എം.എച്ച്.എസ്. രണ്ടാംസ്ഥാനവും, വാഴക്കാട് ജി.എച്ച്.എസ്.എസ്. മൂന്നാം സ്ഥാനവും നേടി. ജില്ലാ റസ്ലിംങ് അസോസിയേഷന്‍  പ്രസിഡന്റ് വി.പി. അനില്‍കുമാര്‍  സമ്മാന ദാനം നിര്‍വ്വഹിച്ചു. ജില്ലാ അസോസിയേഷന്‍ സെക്രട്ടറി ഇ. ബിജു, സി.സുരേഷ്,  എ.ജിതിന്‍., മുസ്താക,്  സിദ്ദിഖ് അലി എന്നിവര്‍ പങ്കെടുത്തു. 
 

date