Post Category
ഫാര്‍മസിസ്റ്റിനെ ആവശ്യമുണ്ട്
കൊടുവായൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ഒരു ഫാര്‍മസിസ്റ്റിനെ ആവശ്യമുണ്ട്. ഗവ.അംഗീകൃത ഡി.ഫാം/ബി.ഫാം കോഴ്സ് പൂര്‍ത്തിയാക്കി യ ഫാര്‍മസി കൗണ്‍സിലിന്‍റെ രജിസ്ട്രേഷന്‍ ഉളളവര്‍ ആയിരിക്കണം അപേക്ഷകര്‍. നിയമനത്തിനുളള യോഗ്യത സംസ്ഥാന പബ്ലിക് സര്‍വ്വീസ് കമീഷന്‍ അംഗീകരിച്ചതായിരിക്കണം. സമാന ജോലിയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജനവരി 10 ന് രാവിലെ 11 ന് കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍-0492-3252930.
date
- Log in to post comments