Skip to main content

ഫാഷന്‍ ഡിസൈനിങ് കോഴ്‌സ്

 

ഫാഷന്‍ ഡിസൈനിങ് രംഗത്തെ പരിശീലന സ്ഥാപനമായ അപ്പാരല്‍ ട്രയിനിങ് ആന്‍ഡ് ഡിസൈനിങ് സെന്റര്‍ തളിപ്പറമ്പ ്‌സെന്ററിലേക്ക് 2018-19 ബാച്ചിലേക്ക് വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി, സ്വീവിങ് മെഷീന്‍ മെക്കാനിക് കോഴ്‌സ് എന്നിവയിലേക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ജനുവരി 17ന് മുമ്പ് നേരിട്ടോ ഫോണിലൂടെയോ ബന്ധപ്പെടണം. ഫോണ്‍:0460 2226110.

date