Skip to main content

പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

പ്രകൃതി ദുരന്തങ്ങളെ നേരിടാൻ പ്രാപ്തരാക്കുന്നതിന് ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുളള നാല് ഗ്രാമപഞ്ചായത്തിൽ സന്നദ്ധ സേവനത്തിന് താൽപര്യമുളളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായം 20 നും 40 നും മദ്ധ്യ. താൽപര്യമുളളവർ വെളളക്കടലാസ്സിൽ തയ്യാറാക്കിയ അപേക്ഷ ഒക്‌ടോബർ 22 നകം ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നൽകണം. ഫോൺ: 8281040180, 8281040580.
 

date