Skip to main content

ജനറല്‍ മാനേജര്‍ ഒഴിവ്: ഇന്‍റര്‍വ്യൂ 11 ന്

 

 

    ജില്ലാ സഹകരണ ബാങ്കില്‍ ജനറല്‍ മാനേജര്‍ (കാറ്റഗറി നമ്പര് 666/14, 667/14) തസ്തികയ്ക്കായി നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി  ജനുവരി 11 ന്രാവിലെ 11.45ന് ഇന്‍റര്‍വ്യൂ നടത്തുന്നു. അര്‍ഹരായവര്‍  കേരള പബ്ലിക സര്‍വ്വീസ് കമീഷന്‍ ആസ്ഥാന ഓഫീസില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം രാവിലെ 10-ന് എത്തണം. എസ്.എം.എസ്/പ്രൊഫൈല്‍ മെസേജ് ലഭിക്കാത്തവര്‍ പാലക്കാട് ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം. 0491-2505398.
 

date