Skip to main content

ലോക മാനസികദിനാചരണം

   ഗവ.ആയൂര്‍വേദ റിസര്‍ച്ച് ഇന്‍സിറ്റിറ്റിയൂട്ട് ഫോര്‍ മെന്റല്‍ ഡിസീസിന്റെ നേതൃത്വത്തില്‍ മാനസികദിനാചരണത്തിന്റെ ഭാഗമായി ആത്മഹത്യ പ്രതിരോധ ബോധവത്ക്കരണ പോസ്റ്റര്‍ പ്രദര്‍ശനം സംഘടിപ്പിച്ചു. ജില്ലാകലക്ടര്‍ ജാഫര്‍ മലിക് ഉദ്ഘാടനം ചെയ്തു,  ജില്ലാമെഡിക്കല്‍ ാേഫീസര്‍ ഡോ.കെ.സക്കീന, ആശുപത്രി സൂപ്രണ്ടിന്റെ ചാര്‍ജ് വഹിക്കുന്ന ഡോ.ജെ.എ ബിനു, ഡപ്യൂട്ടി ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.അഹമ്മദ് അഫ്‌സല്‍, മാസ് മീഡിയ ഓഫീസര്‍ ഗോപാലന്‍,ഡപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ പി.രാജു, ജില്ലാ മെഡിക്കല്‍ ഓഫീസ് സീനിയര്‍ സൂപ്രണ്ട് പി.ലീലമണി, ജൂനിയര്‍ സൂപ്രണ്ട് ശരത് ചന്ദ്രന്‍, ഗവ.ആയൂര്‍വ്വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെന്റല്‍ ഡിസീസിലെ  പ്രോജക്ട് ഓഫീസര്‍മാരായ ഡോ.സി.സന്തോഷ്,ഡോ.ഒ.ബുഷ്‌റ, തുടങ്ങിയവര്‍ പങ്കെടുത്തു.
 

date