Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

കോട്ടക്കല്‍ നഗരസഭയില്‍ ഏഴ് സ്ഥലങ്ങളില്‍ കുഴല്‍ കിണര്‍ കുഴിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു.  ദര്‍ഘാസ് ഒക്‌ടോബര്‍ 18ന് വൈകുന്നേരം മൂന്നിനകം ജില്ലാ ഓഫീസ്, ഭൂജല വകുപ്പ്, മലപ്പുറം വിലാസത്തില്‍ ലഭിക്കണം.  ഫോണ്‍ 04832731450. 

date