Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിന് മാസവാടകയ്ക്ക് വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്‌ടോബര്‍ 22 നകം ക്വട്ടേഷന്‍ സമര്‍പ്പിക്കണം. ഫോണ്‍ :0467-2202572
date
- Log in to post comments