Skip to main content

സൗജന്യ പരിശീലനം 

 

കുറവിലങ്ങാട് കോഴായിലെ റീജണല്‍ സാങ്കേതിക പരിശീലന കേന്ദ്രത്തില്‍ കോട്ടയം, ഇടുക്കി ജില്ലയിലെ പുരോഗമന കര്‍ഷകര്‍ക്കായി പച്ചക്കറി കൃഷി എന്ന വിഷയത്തില്‍ ജനുവരി 10,11 തീയതികളില്‍ സൗജന്യ പരിശീലനം നടത്തും.  ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്ക് മുന്‍ഗണന. താത്പര്യമുളളവര്‍ 04822 231351 എന്ന ഫോണ്‍  നമ്പരില്‍ വിളിക്കുക.                 

                                                              (കെ.ഐ.ഒ.പി.ആര്‍-40/18)

date