Skip to main content

വികലാംഗ ദിനാഘോഷം; യോഗം 7 ന്

വികലാംഗ ദിനാഘോഷം സംഘടിപ്പിക്കുന്നതിന്റെ ആലോചനായോഗം 7 ന് ഉച്ചക്ക് 2 മണിക്ക് ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേരും.  വികലാംഗ സംഘടനാ പ്രതിനിധികള്‍, സ്ഥാപന മേധാവികള്‍ തുടങ്ങിയര്‍ പങ്കെടുക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.

പി എന്‍ സി/4183/2017

date