Post Category
ഗിരിവികാസില്‍ അധ്യാപക ഒഴിവ്
മലമ്പുഴ ഗിരിവാകാസില്‍ കെമിസ്ട്രി, ഇക്കണോമിക്സ് വിഭാഗത്തില്‍ അധ്യാപക ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ബി.എഡ്. യോഗ്യതയുള്ളവര്‍ക്ക് അവസരം. ഹോസ്റ്റലില്‍ താമസിച്ചു പഠിപ്പിക്കുന്നവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ബയോഡാറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായി ഒക്ടോബര്‍ 19 നകം girivikaspalakkad@gmail.com ലോ പ്രൊജക്ട് ഡയറക്ടര്‍, ഗിരിവികാസ്, മലമ്പുഴ വിലാസത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0491 815589.
date
- Log in to post comments