Post Category
വൈദ്യുതി നിരക്ക് : കരട് റെഗുലേഷനില്‍ പബ്ലിക് ഹിയറിംഗ് നളെ (ജനുവരി 10) തിരുവനന്തപുരത്ത്
സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ 2018 -19 മുതല്‍ നാലു വര്‍ഷത്തേക്ക് വൈദ്യുതി നിരക്ക് നിര്‍ണ്ണായിക്കാന്‍ ആവശ്യമായ താരിഫ് റെഗുലേഷന്‍ 2017 ന്റെ കരടിന്‍മേല്‍ പബ്ലിക് ഹിയറിംഗ് നാളെ (ജനുവരി 10) നടക്കും.
രാവിലെ 11ന് തിരുവനന്തപുരം വെളളയമ്പലത്തെ കമ്മീഷന്‍ ഓഫീസിലാണ് സിറ്റിംഗ്. ഹിയറിംഗില്‍ പൊതുജനങ്ങള്‍ക്കും ബന്ധപ്പെട്ടവര്‍ക്കും പങ്കെടുത്ത് അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാം.
പി.എന്‍.എക്‌സ്.103/18
date
- Log in to post comments