Skip to main content

പോസ്റ്റല്‍ അദാലത്ത്

മഞ്ചേരി പോസ്റ്റല്‍ ഡിവിഷനല്‍ സൂപ്രണ്ട് ഓഫീസില്‍ ഒക്‌ടോബര്‍ 25ന്  അദാലത്ത് സംഘടിപ്പിക്കുന്നു.  മഞ്ചേരി ഡിവിഷനു കീഴിലുള്ള പോസ്റ്റ് ഓഫീസുകളുമായി ബന്ധപ്പെട്ട പരാതികള്‍ അദാലത്തില്‍ പരിഗണിക്കും.  പരാതികള്‍ ഒക്‌ടോബര്‍ 20നകം പോസ്റ്റല്‍ സൂപ്രണ്ട്, മഞ്ചേരി ഡിവിഷന്‍, മഞ്ചേരി 676121 വിലാസത്തില്‍ ലഭിക്കണം. 
 

date