Skip to main content

സൗരോർജ്ജ പരിശീലനം

എംഎസ്എംഇ മന്ത്രാലയം സോളാർ വൈദ്യുതി ഉൽപാദന വ്യവസായ സംരംഭം ആരംഭിക്കുന്നതിനുളള പരിശീലനം നൽകുന്നു. ഒക്‌ടോബർ 21, 22 തീയതികളിൽ തൃശൂർ പേൾ റീജൻസി ഹോട്ടലിലാണ് പരിശീലനം. താൽപര്യമുളളവർ ഒക്‌ടോബർ 19 നകം പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9847556619, 8129988725.

date