Post Category
പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിംഗ് ക്ലാസുകൾ 23 മുതൽ
2019-20 അധ്യയന വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിംഗ് ബിരുദ കോഴ്സ് ക്ലാസുകൾ ഒക്ടോബർ 23ന് ആരംഭിക്കും. കോഴ്സിലേക്ക് പ്രവേശനം നേടിയ വിദ്യാർഥികൾ നിശ്ചിത ദിവസം തന്നെ അലോട്ട്മെന്റ് നേടിയ കോളേജുകളിൽ ഹാജരാകണമെന്ന് മെഡിക്കൽ വിദ്യഭ്യാസ ഡയറക്ടർ അറിയിച്ചു.
പി.എൻ.എക്സ്.3692/19
date
- Log in to post comments