Post Category
വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുക അനുവദിച്ചു
കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലം എംഎല്‍എ യായ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ പ്രത്യേക വികസന നിധിയില്‍ നിന്ന് കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ കൂലോത്തുങ്ങല്‍-പടിയറ-കാത്തുണ്ടി റോഡ് ടാറിംഗിന് 10 ലക്ഷം രൂപ അനുവദിച്ചു. പദ്ധതിക്ക് ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ ഭരണാനുമതി നല്‍കി.
date
- Log in to post comments