Skip to main content

മന്ത്രി ജി സുധാകരന്‍ നാളെ കണ്ണൂരില്‍     

പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നാളെ (ജനുവരി 9) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.   രാവിലെ 10.30 - ഇരിണാവ് പാലം നിര്‍മ്മാണോദ്ഘാടനം, 12.30 കതിരൂര്‍ സ്‌കൂള്‍ പുതിയ കെട്ടിടം ശിലാസ്ഥാപനം, 3.30 കാടാച്ചിറ-എടക്കാട് റോഡ്, മുഴപ്പിലങ്ങാട്-എ കെ ജി റോഡ് നിര്‍മ്മാണോദ്ഘാടനം, 4 മണി ആറാംമൈല്‍-പാറപ്രം റോഡ്, തോട്ടുമ്മല്‍-കായലോട് റോഡ് പ്രവര്‍ത്തനോദ്ഘാടനം, 5 മണി മുതലക്കല്ല് - അണ്ടലൂര്‍ക്കാവ് റോഡ് നിര്‍മ്മാണോദ്ഘാടനം.
പി.എന്‍.സി/76/2018
 

date