Post Category
കേക്ക് നിര്‍മ്മാണ പരിശീലനം
കോട്ടയം ചില്‍ഡ്രന്‍സ് ലൈബ്രറിയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗ്രാമീണ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ കേക്ക് നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കും. ഒക്ടോബര്‍ 18ന് ആരംഭിക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താത്പര്യമുളള യുവജനങ്ങള്‍ ഒക്ടോബര്‍ 16നകം 0481 2303307, 9947686332 എന്നീ നമ്പരുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
date
- Log in to post comments