Skip to main content

പുറ്റിങ്ങല്‍ കമ്മീഷന്‍ സിറ്റിങ്

 

 

പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ടപകടം അനേ്വഷിക്കുന്ന ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ കമ്മീഷന്‍ കൊല്ലം ഗവ ഗസ്റ്റ് ഹൗസില്‍ ജനുവരി 10, 12,19, 27 തീയതികളില്‍ തെളിവെടുപ്പ് നടത്തും

date