Post Category
മെഡിക്കല്‍ ഓഫീസര്‍ താത്കാലിക നിയമനം
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എ.ആര്‍.ടി പ്ലസ് സെന്ററില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് വാക് ഇന്‍ ഇന്റര്‍വ്യു നടത്തും. നാകോ (NACO) ഔദ്യോഗിക പരിശീലനകേന്ദ്രങ്ങളില്‍ നിന്ന് പരിശീലനം ലഭിച്ച എം.ബി.ബി.എസുകാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ജനുവരി 16 രാവിലെ 11 ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസിലെത്തണം.
പി.എന്‍.എക്‌സ്.113/18
date
- Log in to post comments