Skip to main content

ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ആലോചന യോഗം 23ന്

ജീവിതശൈലീ രോഗ വിഭാഗത്തിന്റെയും ജില്ലാ ക്ഷയരോഗ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ ജില്ലയിലെ ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ജില്ലയിലെ വിവിധ വകുപ്പ് മേധാവികളുടെ ആലോചനാ യോഗം ഒക്ടോബര്‍ 23ന് കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

date