Skip to main content

ജില്ലാ വികസന സമിതി യോഗം 26ന്

ഇടുക്കി ജില്ലാ വികസന സമിതി യോഗം ഒക്ടോബര്‍ 26ന് രാവിലെ 11ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

date