Post Category
അന്തിമ പട്ടിക 29 ന്
കട്ടപ്പന നഗരസഭയിലെ ഭൂരഹിത ഭവനരഹിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളുടെ അര്‍ഹതാ പരിശോധന നടത്തി പട്ടിക അന്തിമമാക്കുന്നത് ഒക്‌ടോബര്‍ 29 ന് അവസാനിക്കും. ഇതിന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല എന്ന് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments