Skip to main content

മൂന്നാർ - ലാക്കാട്ട് ബസ് സർവീസ് ഇന്ന് മുതൽ 

 

 

ഇന്ന് മുതൽ മൂന്നാറിൽ നിന്നും ലാക്കാട്ട് വരെ രാവിലെ 7.30 നും  വൈകിട്ട് 4 നും രണ്ടു ബസ് സർവീസ് ഉണ്ടായിരിക്കും. ശക്തമായ മലയിടിച്ചിലും മണ്ണിടിച്ചിൽ മൂലവും  ഗ്യാപ്പ് റോഡിലെ ഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തിലാണ് ദേവികുളം ലാക്കാട് ഭാഗത്തേക്ക്‌ ബസ് സർവീസ് ആരംഭിച്ചിരിക്കുന്നത് എന്ന് ദേവികുളം സബ് കളക്ടർ അറിയിച്ചു.

date