Post Category
യുവകര്‍ഷക സംഗമം 26 ന്
സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ യുവ കര്‍ഷക സംഗമം സംഘടിപ്പിക്കുന്നു. ഒക്‌ടോബര്‍ 26 ന് രാവിലെ 11 ന് കെ.പി.എം. ഹാളില്‍ നടക്കുന്ന കര്‍ഷകസംഗമം സെമിനാര്‍ ജലവിഭവവകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. യുവജന കമ്മീഷന്‍ അംഗം അഡ്വ. ടി. മഹേഷ് അധ്യക്ഷനാവുന്ന പരിപാടിയില്‍ കമ്മീഷന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. രണ്‍ദീഷ് പങ്കെടുക്കും.
date
- Log in to post comments