Skip to main content

മത്സ്യതൊഴിലാളി കടാശ്വാസ കമ്മീഷന്‍ അദാലത്ത് 31 ന് തൃശൂരില്‍

 

പാലക്കാട് ജില്ലയിലെ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ അദാലത്ത് ഒക്ടോബര്‍ 31 ന് രാവിലെ 10 ന് തൃശൂര്‍ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ (രാമ നിലയം) നടത്തും. അദാലത്തില്‍ പങ്കെടുക്കാന്‍ കമ്മീഷനില്‍ നിന്നും നോട്ടീസ് ലഭിച്ച അപേക്ഷകരും ബന്ധപ്പെട്ട ബാങ്ക് പ്രതിനിധികളും അന്നേ ദിവസം രാവിലെ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.

date