Skip to main content

ഖനനം നിരോധിച്ചു

ജില്ലയില്‍  എല്ലാ വിധത്തിലുമുള്ള ഖനന പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ 24 വരെ  നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവായി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജില്ലയില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പുറപ്പെടുവിച്ച സാഹചര്യത്തില്‍ ഖനനം മൂലമുള്ള ദുരന്തസാധ്യത ഒഴിവാക്കുന്നതിനാണ് നടപടി.

date