Skip to main content

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 

ജില്ലാ വ്യവസായ കേന്ദ്രം മുഖേന വായ്പ എടുത്തിട്ടുളള  സംരംഭകര്‍ക്ക് വായ്പാ കുടിശിക ഒറ്റത്തവണ തീര്‍പ്പാക്കാന്‍ അവസരം. നവംബര്‍ ഏഴിനകം മൂന്ന് ഗഡുക്കളായി കുടിശിക അടച്ചു തീര്‍ക്കുന്നവര്‍ക്ക് പലിശയും പിഴപലിശയും ഒഴിവാക്കി നല്‍കുമെന്ന് ഉപജില്ലാ വ്യവസായ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 9539200534

date