Post Category
ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക്് പരിശീലനം
ആലപ്പുഴ: ക്ഷീരവികസന വകുപ്പിന്റെ ഓച്ചിറയിലുള്ള പരിശീലന കേന്ദ്രത്തിൽ ജനുവരി 19, 20 തീയതികളിൽ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നൽകുന്നു. രജിസ്ട്രേഷൻ ഫീസ് 10 രൂപ. ടെലിഫോൺ മുഖേന രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്തവർ പരിശീലനകേന്ദ്രത്തിൽ 19ന് രാവിലെ 10 ന് എത്തണം. വിശദവിവരത്തിന് ഫോൺ: 0476-2698550.
(പി.എൻ.എ. 55/2018)
(പി.എൻ.എ. 57/2018)
date
- Log in to post comments