Skip to main content

പരിശീലന സ്ഥാപനങ്ങള്‍ ബന്ധപ്പെടണം

കാഞ്ഞിരപ്പളളി താലൂക്കിലെ 50 പട്ടികവര്‍ഗ യുവതിയുവാക്കള്‍ക്ക് വിവിധ പി.എസ്.സി. പരീക്ഷകളില്‍ പരിശീലനം നല്‍കുന്നതിന് തയ്യാറുളള സ്ഥാപനങ്ങള്‍ ഒക്ടോബര്‍ 28നകം ഐ.റ്റി.ഡി.പ്രോജക്ട് ഓഫീസില്‍ താത്പര്യപത്രം നല്‍കണമെന്ന് പ്രോജക്ട്            ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04828-202751

date