Skip to main content

മത്സ്യക്കൃഷിക്ക് അപേക്ഷ ക്ഷണിച്ചു

 

സംസ്ഥാന സര്‍ക്കാര്‍ ഫിഷറീസ് ബ്ലൂ റവല്യൂഷന്‍ 2017-18 പദ്ധതി പ്രകാരം ഓരുജല കൂട്കൃഷി, ഗിഫ്റ്റ് തിലാപ്പിയ, അസം വാള മത്സ്യകൃഷി, റാസ് മത്സ്യകൃഷി   തുടങ്ങിയവയ്ക്ക് അപേക്ഷ ക്ഷണിച്ചു.  യൂണിറ്റ് ചെലവിന്റെ 40 ശതമാനം സബ്‌സിഡി ലഭിക്കും. അപേക്ഷകള്‍ ജനുവരി 20നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ലഭിക്കണം.  ഫോണ്‍ 0494-2666428, 994795324.

 

date