Skip to main content

ക്ഷേത്ര ക്ഷേമനിധി: സെക്രട്ടറി ക്യാമ്പ് ചെയ്യും

    മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധിയില്‍ അംഗങ്ങളായ ജില്ലയിലെ പെരിന്തല്‍മണ്ണ, ഏറനാട് താലൂക്കുകളിലെയും പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്, പട്ടാമ്പി താലൂക്കുകളിലയും മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴലുള്ള ക്ഷേത്രങ്ങളില്‍ നിന്നും ക്ഷേത്ര വിഹിതം, ക്ഷേമനിധി വിഹിതം കുടിശ്ശിക പിരിച്ചെടുക്കുന്നതിനായി ജനുവരി 19ന് രാവിലെ 10.30 മുതല്‍ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിന്റെ ക്ഷേമനിധി സെക്രട്ടറി ക്യാമ്പ് ചെയ്യും.  

 

date