Skip to main content

ലൈഫ്മിഷന്‍:  ഫേസ് ത്രീ ഗുണഭോക്താക്കള്‍ രേഖകള്‍ ഹാജരാക്കണം.

എലവഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഫേസ് ത്രീ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ ഈ മാസം 30 നകം ആവശ്യമായ രേഖകളുമായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം. അല്ലാത്തപക്ഷം അര്‍ഹത നഷ്ടപ്പെടുമെന്ന് സെക്രട്ടറി അറിയിച്ചു.

date