Skip to main content

 ഗതാഗതം തിരിച്ചുവിട്ടു

 കട്ടപ്പന- പുളിയന്‍മല റോഡില്‍ അമ്പാടി ജംഗ്ഷനില്‍ കലുങ്ക് പുനര്‍നിര്‍മാണം നടത്തുന്നതിനാല്‍ ഒക്ടോബര്‍ 27 മുതല്‍ പത്തുദിവസം വാഹനങ്ങള്‍ സെന്‍ട്രല്‍ ജംഗ്ഷന്‍ വഴി പാറക്കടവ് ബൈപ്പാസിലൂടെ പോകേണ്ടതാണെന്ന് പൊതുമരാമത്ത് നിരത്തു വിഭാഗം അസി. എന്‍ജിനീയര്‍ അറിയിച്ചു.

date