Skip to main content

മുഖ്യമന്ത്രി ദീപാവലി ആശംസകൾ നേർന്നു

മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാവർക്കും ദീപാവലി ആശംസ നേർന്നു. മാനവ സ്‌നേഹത്തിന്റെ വെളിച്ചം നാടാകെ പരത്താൻ ദീപാവലി ആഘോഷങ്ങൾക്ക് സാധിക്കട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.
പി.എൻ.എക്‌സ്.3824/19

date