Skip to main content

യോഗ പരിശീലനം സമാപിച്ചു

    പത്തനംതിട്ട ആര്‍എംഎസ്എയുടെ നേതൃത്വത്തില്‍ കോഴഞ്ചേരി ബിആര്‍സിയില്‍ നടന്ന അഞ്ച് ദിവസത്തെ യോഗാപരിശീലനം സമാപിച്ചു. ജില്ലയിലെ ഹൈസ്കൂള്‍ കായികാധ്യാപകരെ പങ്കെടുപ്പിച്ച് നടത്തിയ യോഗ ക്ലാസില്‍ വിദ്യാഭ്യാസ ഓഫീസര്‍ പി.എ.ശാന്തമ്മ, ആര്‍എംഎസ്എ പ്രോജക്ട് ഓഫീസര്‍ ഡി.ജെ.സതീഷ്, ട്രെയിനര്‍മാരായ അഭിലാഷ്, മനോജ്, കെന്നി, ലിജോ, കായികാധ്യാപകരായ രാധാകൃഷ്ണന്‍, രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു. 
                                                (പിഎന്‍പി 69/18)

date