Skip to main content

പച്ചക്കറി തൈകള്‍ വില്പനയ്ക്ക്

    അടൂര്‍ സ്റ്റേറ്റ് സീഡ് ഫാമില്‍ നേന്ത്രന്‍ ടിഷ്യുകള്‍ച്ചര്‍ വാഴ തൈകള്‍, പയര്‍, വെണ്ട,  ചീര, തക്കാളി, വഴുതിന, മുളക്, മുരിങ്ങ, അഗതി, പപ്പായ, പടവലം തുടങ്ങിയവ വില്പനയ്ക്ക് തയാറായി. ഫോണ്‍: 04734 227868.                            (പിഎന്‍പി 65/18)

date