Skip to main content

തീയതി നീട്ടി

    ജില്ലയിലെ ശിശുസംരക്ഷണ സ്ഥാപനങ്ങള്‍ ബാലനീതി (ശ്രദ്ധയും സംരക്ഷണവും) നിയമം 2015 പ്രകാരം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള തീയതി ഈ മാസം 15 വരെ നീട്ടി. ഫോണ്‍: 0468 2319998.                                     (പിഎന്‍പി 70/18)

date