Skip to main content

                     പ്രത്യേക പത്രക്കുറിപ്പ് ഇന്ന് (10ന്)  രാത്രി തുറന്ന് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍

    ശബരിമല തീര്‍ഥാടനം  പ്രമാണിച്ച് ഇന്ന് (10ന് ) രാത്രി തുറന്നു പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍:    ശോഭ മെഡിക്കല്‍സ് പത്തനംതിട്ട, നീതി മെഡിക്കല്‍ സ്റ്റോര്‍ കോഴഞ്ചേരി, എവരിഡേ മെഡിക്കല്‍സ് കോന്നി, നീതി മെഡിക്കല്‍ സ്റ്റോര്‍ അടൂര്‍, എസ്.കെ.മെഡിക്കല്‍സ് പന്തളം, ജോസ് ആന്‍ഡ് സണ്‍സ് മെഡിക്കല്‍സ് തിരുവല്ല,  ജോഷ്ലി മെഡിക്കല്‍ സ്റ്റോര്‍ അങ്ങാടി റാന്നി, കുര്യന്‍ മെഡിക്കല്‍സ് കുമ്പളാംപൊയ്ക.                     (77/17)    
 

date