Post Category
അധ്യാപകരെ ആവശ്യമുണ്ട്
താനൂര്‍ ഗവണ്‍മെന്റ് റീജിയനല്‍ ഫിഷറീസ് ടെക്നിക്കല്‍ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 2019-20 അധ്യയന വര്‍ഷത്തില്‍ ജൂഡോ/ കരാട്ടെ കോച്ച്, ആര്‍ട്സ് (ഡ്രോയിംഗ്) എന്നിവക്ക് താത്ക്കാലികാടിസ്ഥാനത്തില്‍ ട്രെയിനര്‍മാരെ ആവശ്യമുണ്ട്. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 31 രാവിലെ 11ന് സര്‍ട്ടിഫിക്കറ്റുകളുമായി കൂടികാഴ്ച്ചക്ക് സ്‌കൂളില്‍ ഹാജരാകണം. ഫോണ്‍-9495410133,7025955694.
date
- Log in to post comments