Post Category
സര്‍വ്വീസ് പ്രൊവൈഡര്‍ ഒഴിവ് മലമ്പുഴ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കീഴിലുളള പുതുപ്പരിയാരം കാര്‍ഷിക സേവന കേന്ദ്രത്തില്‍ സര്‍വ്വീസ് പ്രൊവൈഡര്‍മാരുടെ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18 നും 55 നും ഇടയില്‍ പ്രായമുളളവരും നാല് മുതല്‍ 10-ാം ക്ലാസ് വരെ വിദ്
മലമ്പുഴ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കീഴിലുളള പുതുപ്പരിയാരം കാര്‍ഷിക സേവന കേന്ദ്രത്തില്‍ സര്‍വ്വീസ് പ്രൊവൈഡര്‍മാരുടെ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18 നും 55 നും ഇടയില്‍ പ്രായമുളളവരും നാല് മുതല്‍ 10-ാം ക്ലാസ് വരെ വിദ്യാഭ്യാസ യോഗ്യതയുളളവരുമായിരിക്കണം. പുതുപ്പരിയാരം, അകത്തേത്തറ, മലമ്പുഴ, മരുതറോഡ്, പുതുശ്ശേരി, കൊടുമ്പ് എന്നീ കൃഷിഭവനുകളില്‍ അപേക്ഷാഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍, രേഖകള്‍ സഹിതം നവംബര്‍ നാലിന് വൈകിട്ട് അഞ്ചിനകം തപാല്‍ വഴിയോ നേരിട്ടോ അസിസ്റ്റന്റ് ഡയറക്ടര്‍, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത്, മരുതറോഡ് പി.ഒ., പാലക്കാട് - 678007 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0491-2571060.
date
- Log in to post comments