Skip to main content

കെ മാറ്റ് കേരള : 19 വരെ അപേക്ഷിക്കാം എം.ബി.എ പ്രവേശന പരീക്ഷയായ കെ മാറ്റ് കേരള 2018 ന്റെ ഹാള്‍ ടിക്കറ്റ് ജനുവരി 27 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം.

അപേക്ഷകള്‍ ഇതുവരെയും സമര്‍പ്പിക്കാത്തവര്‍ എത്രയും വേഗം സമര്‍പ്പിക്കണം.  അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷാ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷകള്‍ നല്‍കാം.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും kmatkerala.inഎന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.  അവസാന തീയതി 2018 ജനുവരി 19. ഹെല്‍പ് ലൈന്‍ നമ്പര്‍ 0471-2335133, 8547255133.

പി.എന്‍.എക്‌സ്.127/18

date