Skip to main content

മദ്യ നിരോധനം 

 

എരുമേലി പേട്ടതുളളല്‍ പ്രമാണിച്ച് എരുമേലി ഗ്രാമപഞ്ചായത്ത് പരിധിയില്‍ ജനുവരി 10 രാവിലെ എട്ട് മുതല്‍ ജനുവരി 11  രാത്രി 11 വരെ  മദ്യനിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനി അറിയിച്ചു.   

                                                            (കെ.ഐ.ഒ.പി.ആര്‍-60/18)

 

date