Skip to main content

ആത്മ: ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം

ആത്മ പത്തനതിട്ടയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ കാര്‍ഷിക ഉത്പാദന ഉപാധികള്‍ വിപണനം ചെയ്യുന്നവര്‍ക്ക് വേണ്ടി നടത്തുന്ന ഒരു വര്‍ഷ ഡിപ്ലോമ കോഴ്‌സിന് (ദേശി) അപേക്ഷിക്കാം. താത്പര്യമുള്ള വളം, കീടനാശിനി വിതരണക്കാര്‍ നിശ്ചിത ഫോറത്തില്‍ അതത് കൃഷിഭവനിലോ പന്തളം ആത്മ ഓഫീസിലോ നവംബര്‍ 15നകം അപേക്ഷ നല്‍കണം. 

            

date