Skip to main content

പ്രമുഖ സ്ഥാപനങ്ങള്‍ ഇനി ക്യാമറ കണ്ണില്‍ 

ജില്ലയിലെ സ്ഥാപനങ്ങളില്‍ കേരള പോലീസിന്റെ സിഐഎംഎസ് പദ്ധതി  നടപ്പിലാക്കുന്നതിന്റെ ഭാഗമായി സര്‍വെയിലന്‍സ് ക്യാമറ സ്ഥാപിക്കുന്നതിലേക്ക് ബാങ്ക്/വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയിലെ പ്രതിനിധികളുടെ ശില്പശാല  ഇന്ന് (31) രാവിലെ 10.30 ജില്ലാ എ.ആര്‍ ക്യാമ്പ് സഭാ ഹാളില്‍ നടത്തും. ജില്ലാ പോലീസ് മേധാവിയും പ്രൊജക്റ്റ് പ്രതിനിധികളും ശില്പശാലയില്‍ പങ്കെടുക്കും. 

               

date